SPECIAL REPORTഒരുവര്‍ഷം അനക്കമില്ലാതെ കിടന്ന പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ തുമ്പുണ്ടാക്കി; അന്വേഷണ സംഘത്തെ മണ്ടരാക്കാനുള്ള ഗ്രീഷ്മയുടെ തന്ത്രങ്ങള്‍ മടക്കി ഇരുമ്പഴിക്കുള്ളിലാക്കി; സയനൈഡ് കൊണ്ട് ജീവനുകളെടുത്ത ജോളിയെയും കുടുക്കി; ഡി ശില്പ ഐപിഎസ് ഇനി സിബിഐയില്മറുനാടൻ മലയാളി ബ്യൂറോ8 April 2025 10:39 PM IST